തിരുനബി: ജീവിതം, ദര്‍ശനം’ മീലാദ് കാമ്പയിന്: സംസ്ഥാനതല ഉദ്ഘാടനം നാളെ
തിരുവനന്തപുരം: നബിദിനാചരണത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘തിരുനബി: ജീവിതം, ദര്‍ശനം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ മൂന്നിന് ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരംRead More →









