നിംസ് മെഡിസിറ്റിയിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ്.
തിരുവനന്തപുരം:ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ചും, നിംസ് ഹാർട്ട് ഫൗണ്ടേഷൻ 17-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലും, നിംസ് മൈക്രോ ഹോസ്പിറ്റൽസ് & വത്സല നഴ്സിംഗ് ഹോം തിരുവനന്തപുരം എന്നിവിടങ്ങളിലായി സെപ്റ്റംബർ 29, 30Read More →








