ഭാഷയോട് ഭ്രാന്തല്ല സ്നേഹമാണ് വേണ്ടത് : പ്രൊഫ.അലിയാർ, ഭരണഭാഷാ വാരാചരണ പരിപാടികൾ സമാപിച്ചു
തിരുവനന്തപുരം :നമ്മുടെ ഭാഷ സർവത്രികമാകണമെന്നും ഭാഷയോടുള്ള സ്നേഹം കാത്തുസൂക്ഷിക്കണമെന്നും പ്രമുഖ ഭാഷാദ്ധ്യാപകനും നടനുമായ പ്രൊഫ. അലിയാർ അഭിപ്രായപ്പെട്ടു. മാതൃഭാഷയെ അറിയുന്നതിനും നമ്മുടെ സംസ്‌ക്കാരത്തിന്റെ മൂല്യങ്ങൾ മനസിലാക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയുംRead More →









