LDF രാജ്ഭവൻ മാർച്ച് ;തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം :എൽഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജഭവൻ മാർച്ച് ധർണയുമായി ബന്ധപ്പെട്ട് 05/12/2024 തീയതി രാവിലെ 10 മണി മുതൽ മാർച്ച് തീരുന്നത് വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.Read More →









