സി.ഒ. മാധവൻ (1884–1957) ഇന്ന് 69-ാം സ്മൃതിദിനം … . –സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
തിരുവിതാംകൂറിന്റെ ഭരണചരിത്രത്തിൽ സത്യസന്ധതയും നീതിനിഷ്ഠയും കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഭരണാധികാരിയും നിയമജ്ഞനും പൊതുപ്രവർത്തകനുമായിരുന്നു സി.ഒ. മാധവൻ. ഭരണസേവനത്തിലും ജനസേവനത്തിലും ഒരുപോലെ മികവ് തെളിയിച്ച അദ്ദേഹത്തിന്റെ ജീവിതം ഇന്നും മാതൃകയാണ്. 1884 ധനു 23-ാംRead More →









