കരുതലും കൈത്താങ്ങും;ചിറയിൻകീഴ് താലൂക്ക് അദാലത്തിൽ തീർപ്പാക്കിയത് 247 അപേക്ഷകൾ,വർക്കല താലൂക്ക് അദാലത്ത് തിങ്കളാഴ്ച
തിരുവനന്തപുരം :പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചിറയിൻകീഴ് താലൂക്ക് അദാലത്തിൽ വിവിധ വകുപ്പുകളിലായി 455 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 247Read More →







