മുഹമ്മദ് റാഫി നൂറാം ജന്മ ദിന ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം :ഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയ കവിയും പ്രശസ്ത സിനിമ,നാടക ഗാന രചയിതാവുമായ വയലാർ രാമവർമ്മയുടെ പ്രിയപുത്രൻ കവിയും ചലച്ചിത്ര ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്രവർമRead More →









