മാർ ഇവാനിയോസ് സ്റ്റഡി സെൻ്റർ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി മാർ ഇവാനിയോസ് സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം മാർ ഇവാനിയോസ് കോളജിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടു . പ്രസ്തുത ചടങ്ങ് മോസ്റ്റ് റവ:Read More →









