പിവിസി- യോഗ്യത കുറച്ചത് റദ്ദാക്കണം :സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :വിസി യുടെ അസാന്നിധ്യത്തിൽ വിസിയുടെ ചുമതല വഹിക്കേണ്ട പിവിസിയുടെ യോഗ്യതകളിൽ കുറവ് വരുത്താൻ നിയമഭേദഗതിയിലൂയിടെ തീരുമാനിച്ചത് സിപിഎം അനുകൂല അധ്യാപക സംഘടനകളിലെ നേതാക്കളായ അസോസിയേറ്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനു വേണ്ടിയാണ്. നാളിതുവരെ പ്രൊഫസ്സർ,Read More →









