അയ്യാ വൈകുണ്ഠസ്വാമികൾ (1809-1851) ഇന്ന് 175 -ാം സമാധിദിനം .. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
അധഃസ്ഥിതരുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മഹാവിപ്ലവകാരി കേരളത്തിന്റെയും ദക്ഷിണ തിരുവിതാംകൂറിന്റെയും സാമൂഹിക ചരിത്രത്തിൽ ജാതിവ്യവസ്ഥയ്ക്കും മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റിയ അനീതികൾക്കും എതിരെ ആദ്യമായി ശക്തമായ വെല്ലുവിളി ഉയർത്തിയ മഹാനായ സാമൂഹ്യ-ആത്മീയ നവോത്ഥാന നായകനായിരുന്നുRead More →









