മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ 16 മുതല്‍
14/4/23 മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടി ‘നാം മുന്നോട്ട്’ 16 മുതല്‍ സംപ്രേഷണം ചെയ്യും. ജോണ്‍ ബ്രിട്ടാസ് എംപിയാണ് അവതാരകന്‍. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍, കേരള സര്‍വകലാശാല ഹിന്ദിRead More →









