വലിയ വീടുകൾക്ക് വലിയ നികുതി ;അപേക്ഷ ഫോറത്തിന് 300രൂപ വരെ കൂടി, നികുതി നിർദ്ദേശം നിലവിൽ വന്നു
12/4/23 സംസ്ഥാനത്ത് വലിയ വീടുകൾക്ക് ഇനി കൂടുതൽ വസ്തു/കെട്ടിട നികുതിഈടാക്കാൻ തദ്ദേശ സ്ഥാപനങ്ങള്ക്ക് അവസരമൊരുക്കി അടിസ്ഥാന നികുതി നിരക്കുകൾ വർധിപ്പിച്ച്സർക്കാർ വിജ്ഞാപനം ഇറക്കി. ഏപ്രില് 1 മുതലാണ് പ്രാബല്യം. നിരക്കുകൾ ഓരോ വർഷവും 5%Read More →








