വന്ദേ ഭാരത് കെ -റെയിലിന് പകരമാകില്ലെന്ന് എം. വി. ഗോവിന്ദൻ
16/4/23 തിരുവനന്തപുരം :വന്ദേ ഭാരത് എക്സ്പ്രസ്സ് കെ റെയിലിന് പകരമാകില്ലെന്ന് എം. വി. ഗോവിന്ദൻ.കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റവരെ സഞ്ചരിച്ച് തിരിച്ചെത്താന്‍ കഴിയുന്ന കെ റെയിലും വന്ദേഭാരത് ട്രെയിനും തമ്മില്‍ താരതമ്യം ചെയ്യരുത്.Read More →









