സ്വകാര്യ പങ്കാളിത്തത്തോടെ സയൻസ് പാർക്ക്;ഭൂമി വിട്ടുനൽകില്ലെന്ന 8 വർഷം മുൻപുള്ള തീരുമാനംകേരളസർവകലാശാല സെനറ്റ് പിൻവലിക്കുന്നു,പതിനഞ്ച് ഏക്കർ സർവ്വകലാശാല ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന്മുഖ്യമന്ത്രിക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
18/4/23 തിരുവനന്തപുരം :സർവ്വകലാശാലയുടെ വികസന പ്രവർത്തനങ്ങൾക്ക് ദോഷമാകുമെന്നതിനാൽ മേലിൽ സർവ്വകലാശാല ഭൂമി വിട്ടുനൽകാൻ പാടില്ലെന്ന ‘കേരള’ സെനറ്റിന്റെ തീരുമാനം എട്ടു വർഷങ്ങൾക്ക് ശേഷം പിൻവലിക്കുന്നു. സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ(P. P. P) ആരംഭിക്കുന്ന സയൻസ്Read More →









