സ്കൂളുകൾ ജൂൺ 1തന്നെ തുറക്കും :വി. ശിവൻകുട്ടി
20/4/23 തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്ക് ശേഷം ജൂൺ 1ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്Read More →








