പുതുപ്പള്ളി തെരഞ്ഞെടുപ്പ് ;നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി, സെപ്റ്റംബർ 11ന് വീണ്ടും ചേരും
9/8/23 തിരുവനന്തപുരം :പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി.സഭ നാളെ അവസാനിച്ച് സെപ്തംബര്‍ 11നായിരിക്കും വീണ്ടും ചേരുക. നാലുദിവസം ചേര്‍ന്ന് പതിനാലിന് അവസാനിക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.Read More →








