മഴ ശക്തം, അടുത്ത 5ദിവസം വരെ ശക്തമായ മഴയുണ്ടാകും, വ്യാപക നാശം
4/7/23 തിരുവനന്തപുരം :സംസ്ഥാനത്ത് മഴ ശക്തമാകുന്നു.5ദിവസത്തേക്ക് അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന നിർദേശം. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.Read More →








