പ്രതീക്ഷക്കൊത്ത പ്രകടനം നടത്താൻ സാധിച്ചില്ല, പുനസംഘടന നടന്നില്ലെങ്കിൽ തുടരാൻ താല്പര്യമില്ല, സുധാകരന് മടുത്തുവോ?..
9/5/23 പ്രതീക്ഷയ്ക്കൊത്ത് കെ പി സി സിയെ മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കെ പി സി സി ലീഡേഴ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ച് നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ല. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത്Read More →









