വരയുടെ തമ്പുരാൻ വിട വാങ്ങി
7/7/23 മലപ്പുറം :ചിത്രകലയുടെ തമ്പുരാൻ ആർടിസ്റ്റ് നമ്പൂതിരി (98)വിടവാങ്ങി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.രാവിലെ മുതല്‍ 12 മണി വരെ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂര്‍ ലളിത കലാRead More →








