ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം:ഹർജി ജൂലൈ 20ന് മാറ്റി, “കേസിന്റെ വിചാരണ തങ്ങടെ തലയിൽ നിന്ന്മാറ്റി തന്നാൽമതിയെന്ന്” ഹർജ്ജിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്
10/7/23 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരന്റെ അഭിഭാഷകൻ പി. സുബൈർകുഞ്ഞ് ലോകയുക്തയ്ക്ക് നൽകിയ അപേക്ഷ ഇന്ന് ലോകായുക്തയുടെ മൂന്ന് അംഗബെഞ്ച് പരിഗണിച്ച് കേസ് ജൂലൈ 20ന് മാറ്റി. തങ്ങളുടെRead More →









