കേരള വിശ്വകർമ്മ സഭ പൊതുസമ്മേളനം കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. ഐ.ബി. സതീഷ് ഉദ്ഘാടനം ചെയ്തു
19/7/23 തിരുവനന്തപുരം: കേരള വിശ്വകർമ്മ സഭയുടെ പൂങ്കോട് ശാഖയുടെ 9-ാം പൊതുസമ്മേളനം ശാഖാമന്ദിരത്തിൽ ജൂലൈ 16 ന് വൈകുന്നേരം 4.00 മണിക്ക് കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. ഐ.ബി. സതീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽRead More →







