പിതൃ സ്മരണയിൽ ലക്ഷങ്ങൾ ബലി തർപ്പണം നടത്തി
17/7/23 തിരുവനന്തപുരം :പിതൃ സ്മരണയിൽ ലക്ഷങ്ങൾ ബലി തർപ്പണം നടത്തി.കേരളത്തില്‍ ബലിതര്‍പ്പണത്തിന് പേരുകേട്ട വയനാട്ടിലെ തിരുനെല്ലി ക്ഷേത്രം, മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ആലുവ ശിവക്ഷേത്രത്തോട് ചേര്‍ന്നുള്ള മണപ്പുറം, തലസ്ഥാനജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം,Read More →








