സംസ്ഥാനത്ത് മഴ ശക്തമാകുന്നു,3ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
24/7/23 തിരുവനന്തപുരം :ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു.ശക്തമായ മഴയുടെ പശ്ചാതലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. അടുത്ത 5ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ വ്യാപകമാകും. വിവിധRead More →








