മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കും, രാജ്യം മണിപൂരിനോപ്പമെന്നും മോദി ; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി
10/8/23 ഡൽഹി :മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി. മോഡിയുടെ മറുപടി പ്രസംഗത്തിന് ശേഷമാണ് പ്രമേയം തള്ളിയത്. ഭാരത മാതാവ് ‘പരാമർശം മാപ്പർഹിക്കാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിന്Read More →






