ദുരിതാശ്വാസനിധി വക മാറ്റിയ കേസ് : ഇടക്കാല ഹർജ്ജി ലോകായുക്ത തള്ളി, ഹർജ്ജിക്കാരൻ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതായി ഉപലോകായുക്ത ഹാറൂൺ-ഉൽ-റഷീദ്, സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരാകാത്തതിൽ ക്ഷോഭിച്ച്ലോകയുക്ത
11/8/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് ഫയൽ ചെയ്ത ഹർജ്ജിയിൽ ലോകായുക്തയുടെ മൂന്ന് അംഗബഞ്ച് രണ്ടാം ദിവസമായ ഇന്ന് തുടർവാദം കേൾക്കാനിരിക്കെ, കേസിന്റെ സാധുത (മെയിന്റനബിലിറ്റി) സംബന്ധിച്ച് വീണ്ടും വാദംRead More →








