പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ;പോളിംഗ് സെപ്റ്റംബർ 5ന്, വോട്ടണ്ണൽ സെപ്റ്റംബർ 8ന്
8/8/23 തിരുവനന്തപുരം :പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമീഷൻ പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് വോടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. നോമിനേഷൻ സമര്‍പിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധനRead More →








