വേറിട്ട ലഹരി വിരുദ്ധ തെരുവു നാടകവുമായി പി.റ്റി.എം. വി.എച്ച്.എസ്.എസ് മരുതൂർക്കോണം
27/6/23 തിരുവനന്തപുരം :വേറിട്ട ലഹരി വിരുദ്ധ തെരുവു നാടകവുമായി പി.റ്റി.എം. വി.എച്ച്.എസ്.എസ് മരുതൂർക്കോണം. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് “ലഹരിക്കെതിരെ കൈകോർക്കാം ” എന്ന പേരിൽ ഡോ. സജു , വിനോദ് ശാന്തിപുരം എന്നിവർ രചനRead More →








