കേരള സർവകലാശാല സെനറ്റ്; വിദ്യാർത്ഥി പ്രതിനിധികളില്ലാതെ പുനഃസംഘടിപ്പിക്കുന്നു, അയോഗ്യരുടെ സിൻഡിക്കേറ്റ് നാമനിർദ്ദേശം റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
1/7/23 തിരുവനന്തപുരം :വിദ്യാർത്ഥി പ്രതിനിധികളില്ലാതെ കേരള സർവ്വകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം. പത്തു വിദ്യാർത്ഥി പ്രതിനിധികളെയാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കേണ്ടത്. കോളേജ് യൂണിയൻ കൗൺസിലർമാരാണ് സെനറ്റ്അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. കാട്ടാക്കടകോളേജിൽ നടന്ന കൗൺസിലരുടെ ആൾ മാറാട്ടത്തെ തുടർന്ന്Read More →









