പ്രിയ വർഗീസിന്അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകി കണ്ണൂർ സർവകലാശാല
4/7/23 കണ്ണൂർ :ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച് കണ്ണൂര്‍ സര്‍വകലാശാല .15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനാണ് നിർദ്ദേശം. പ്രിയയുടെ നിയമനം നേരത്തെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. റാങ്ക് പട്ടികRead More →








