ഡല്‍ഹിയിലെ സാധാരണ ഹോട്ടലില്‍ നിന്നാണോ 20 ഉച്ചകോടിക്കെത്തിയ റിഷി സുനക്കും അക്ഷത മൂര്‍ത്തിയും രാത്രി ഭക്ഷണം കഴിച്ചത്?
ന്യൂഡല്‍ഹി: വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയത്. ഭാര്യ അക്ഷത മൂര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും എത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നരേന്ദ്രമോദിയും ഋഷിസുനക്കും തമ്മില്‍Read More →








