ന്യൂസ് 18 കേരളം ‘പൊളിറ്റിക്കൽ കോൺക്ലേവ് 2023’ ഇന്ന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിശാലമായ രാഷ്ട്രീയ സംവാദത്തിന് വേദിയൊരുക്കി ന്യൂസ് 18 കേരളം. തെരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിക്കും? രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾക്ക് പറയാനുള്ളത് എന്ത്? അറിയാൻ ന്യൂസ് 18 കേരളംRead More →








