National (Page 418)

2/8/23 ചിത്രാംബരി എന്ന ചിത്രത്തിനു വേണ്ടി സിത്താര കൃഷ്ണകുമാർ പാടിയ നാടൻപാട്ട് ശ്രദ്ധേയമായി. ആദ്യമാണ് സിത്താര കൃഷ്ണകുമാർ ഇത്തരമൊരു നാടൻപാട്ട് ആലപിക്കുന്നത്. സത്യം ഓഡിയോസ് പുറത്തിറക്കിയ ഈ മനോഹര ഗാനത്തിൻ്റെ സംഗീതം സുനിൽ പള്ളിപ്പുറമാണ്.Read More →

2/8/23 തിരുവനന്തപുരം :ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ ഷംസീർ മാപ്പ് പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. “ഷംസീർ മാപ്പ് പറയേണ്ട കാര്യമില്ല, മിത്തുകളെ മിത്തായി തന്നെ കാണണം, അഭിപ്രായം പറഞ്ഞതിന്റെ പേരിൽRead More →

2/8/23 തിരുവനന്തപുരം: ഷംസീറിന്റ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദമാണ്  നടക്കുന്നതെന്ന്സിപിഎം.രാഷ്ട്രീയ പ്രതിരോധം  തീർക്കുമെന്ന്  സിപിഎം പറഞ്ഞു..സംഘപരിവാര്‍ ഗൂഢാലോചനയില്‍ എൻഎസ്‌എസ് നേതൃത്വം വീണെന്നാണ് സംശയം.എന്‍എസ്‌എസിന്‍റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്‍റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂര്‍വ്വ ശ്രമമെന്നാണ്Read More →

2/8/23 തിരുവനന്തപുരം :ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഷംസീർ മാപ്പ് പറയണമെന്ന് സനാതന ധർമ സംരക്ഷണ സമിതി. ഹിന്ദുക്കളുടെ ജീവിതചര്യയിലെ പ്രധാന ദേവനാണ് ഗണപതി.ആദ്യാക്ഷരം പോലും ‘ഹരിശ്രീ ഗണപതായേനമഃ ‘എന്നാണ്.  വിഘ്‌നങ്ങൾ നീക്കുന്ന ദേവനാണ്ഗണപതിRead More →

2/8/23 ചങ്ങനാശ്ശേരി :സ്പീക്കർ ഷംസീറിനെതിരെ കടുത്ത പ്രതിക്ഷേധവുമായി NSS.” ഷംസീറിന്റെ പ്രസ്താവന ചങ്കിൽ തറച്ചു, ഹിന്ദുക്കൾ അവരുടെ ഏതൊരു പ്രവർത്തിയുടെയും തുടക്കം കുറിക്കുന്നത് ഗണപതി ഭഗവാനെ സ്മരിച്ചു കൊണ്ടാണ്, നമ്മുടെ വിശ്വാസത്തിനെതിരെ യുള്ള പ്രസ്താവനക്ക്Read More →

2/8/23 തിരുവനന്തപുരം :ഷംസീറിന്റെ ഹിന്ദുമത വിശ്വാസ വിരുദ്ധ പരാമർശത്തിനെതിരെ NSS ഇന്ന് നടത്തുന്ന വിശ്വാസ സംരക്ഷണദിനത്തില്‍ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണRead More →

1/8/23 ചങ്ങനാശ്ശേരി :സ്പീക്കർ ഷംസീറിനെതിരെ പ്രത്യക്ഷ സമരത്തിന് NSS.നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിന് സംസ്ഥാനത്തെ വിവിധ താലുക്ക് യൂണിറ്റുകളോട് എൻ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടു. വിശ്വാസികളുടെ മത വികാരത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുളളRead More →

1/8/23 കൊച്ചി :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണന യ്ക്ക് വിട്ട ലോകായുക്ത നടപടി ചോദ്യം ചെയ്തത് ഹർജ്ജിക്കാരനായ ആർ.എസ്. ശശികുമാർ ലോകായുക്ത രജിസ്ട്രാറെ എതിർ കക്ഷിയാക്കിRead More →

1/8/23 മഹാരാഷ്ട്ര :സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര്‍ തിലകിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രശസ്തമായ ലോകമാന്യ തിലക് ദേശീയ പുരസ്കാരം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.തിലകിന്റെ 103-ാം ചരമവാര്‍ഷിക ദിനത്തില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ നടന്നRead More →

1/8/23 തിരുവനന്തപുരം :അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്നും ഇടപെട്ടുവെന്നുമുള്ള സംവിധായകന്‍ വിനയന്റെ ആരോപണം തളളി മന്ത്രി സജി ചെറിയാന്‍. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് റോള്‍ ഉണ്ടായിരുന്നില്ലെന്നും ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നുRead More →