പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ്
5/8/23 ഇസ്ലാമാബാദ് :തോഷാഖാന അഴിമതിക്കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ. വിധിയ്ക്ക് പിന്നാലെ ഇമ്രാൻ ഖാനെ സമൻ പാര്‍ക്കില്‍ നിന്ന് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അഞ്ച്Read More →









