ചാണ്ടി ഉമ്മൻ യുഡിഫ് സ്ഥാനാർഥി
8/8/23 പുതുപ്പള്ളി :ഉമ്മൻചാണ്ടി യുടെ പുതുപ്പള്ളിയിൽ ഏവരും.പ്രതീക്ഷിച്ചത് പോലെ ചാണ്ടി ഉമ്മൻ യുഡിഫ് സ്ഥാനാർഥി. ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. സ്ഥാനാർഥിയുടെ കാര്യത്തിൽ കോൺഗ്രസിൽ ആശയ കുഴപ്പം ഇല്ലായിരുന്നു.Read More →








