കേരളത്തിന് ഒരു വന്ദേ ഭാരത് തീവണ്ടികൂടി അനുവദിച്ചതായി റെയിൽവേ
തിരുവനന്തപുരം :കേരളത്തിന് ഒരു വന്ദേ ഭാരത് തീവണ്ടി കൂടി അനുവദിച്ചതായി റെയിൽവേ.എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വെെകീട്ട് മംഗലാപുരത്തേക്ക് പുറപ്പെടും. രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകള്‍ പരിഗണനയിലുണ്ട്. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളംRead More →









