മുഴുവൻ മന്ത്രിമാര്‍ക്കും പുതിയ ഇന്നോവ ഹൈക്രോസ് വാഹനം : ടെൻഡറില്ലാതെ വാഹനം വാങ്ങാൻ പത്ത് കോടി രൂപ, മന്ത്രിമാരുടെ സുരക്ഷ ഉറപ്പാക്കാനെന്ന് ഡി കെ ശിവകുമാര്‍
ബംഗളൂരു: മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. 33 മന്ത്രിമാര്‍ക്കും ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് കാറുകള്‍ വാങ്ങാനായി 9.9 കോടി രൂപയാണ് ഫണ്ടിങ്ങിൽ വകയിരുത്തിയിരിക്കുന്നത്. ടെൻഡര്‍ ഒഴിവാക്കി കര്‍ണാടക ട്രാൻസ്പരൻസിRead More →









