ഇനി വിദേശനിർമ്മിത ബ്രാൻഡുകളിൽ 2,500 രൂപയില്‍ താഴെയുള്ള മദ്യം ഉണ്ടാകില്ല; വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന് വില കൂട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റേയും വിദേശ നിര്‍മ്മിത വൈനിന്റേയും വില കൂടുന്നു. ഒക്ടോബര്‍ 3 മുതല്‍ പുതിയ വില നിലവില്‍ വരും. ചില വിദേശ മദ്യനിർമ്മാണ കമ്പനികൾ ബവ്‌റിജസ് കോര്‍പ്പറേഷന് നല്‍കേണ്ടRead More →









