മോദിയുടെ സര്ട്ടിഫിക്കറ്റ്കാര്യം : കേജ്‌രിവാളിന് തിരിച്ചടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. കേജ്‌രിവാളിനെതിരെയുള്ള മാനനഷ്ടക്കേസ് നടപടികള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ ഇല്ല. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. ആഗസ്റ്റ്Read More →









