ലോഡ് ഷെഡ്ഡിങ്ങെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹത : തടസമില്ലാത്ത വൈദ്യുതി അടിസ്ഥാന അവകാശമായി മാറുന്നു;
ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി അടിസ്ഥാന അവകാശമായി മാറ്റാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം. ഉപഭോക്താക്കൾക്ക് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ ആവശ്യപ്പെടുന്ന ‘വൈദ്യുതി ഉപഭോക്തൃ അവകാശങ്ങൾ’ സംബന്ധിച്ച നിയമത്തിലെ വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്.Read More →









