ചില സിനിമകളില്‍ തുണി അഴിക്കാൻ പറയുമെന്ന് ഞാൻ എന്റെ അച്ഛനോട് പറഞ്ഞു, അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ഉൾപ്പെടെ, തുറന്നുപറഞ്ഞ് ഷക്കീല
തെലുങ്ക് ബിഗ് ബോസ് വേദിയില്‍ തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് സംസാരിച്ച് ഷക്കീല. ”ഞാൻ പത്താം ക്ളാസില്‍ തോറ്റതാണ്.സിനിമയിലേക്കു വന്നത് കുടുംബം പുലര്‍ത്താൻ വേണ്ടി മാത്രമാണ് . അച്ഛൻ എന്നെ ഒരുപാട് തല്ലുമായിരുന്നു. ഒരിക്കല്‍Read More →









