സ്ത്രീധനമായി നല്‍കിയത് 175 പവനും 45 ലക്ഷം രൂപയും; സ്ഥലം വിറ്റ് കൂടി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പീഡനവും ; ഭര്‍ത്താവിനെതിരെ കേസ്
വിഴിഞ്ഞം: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. സ്ത്രീധനമായി നല്‍കിയ സ്വര്‍ണത്തിനും പണത്തിനും പുറമെ യുവതിയുടെ രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഭൂമിയും വിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആണ് ഭര്‍ത്താവിൽ നിന്നുള്ളRead More →









