ചന്ദ്രന്റെ രൂപത്തിലൊരു ആഡംബര റിസോര്‍ട്ട് : ദുബായിയിൽ വീണ്ടും വിസ്മയ നിര്‍മിതി വരുന്നു;
ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമായി ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുകയാണ് ഇന്ത്യ. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയാഘോഷങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കനേഡിയൻ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ ‘മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്സ്’ നിർമ്മിതിയിലൂടെ ചന്ദ്രനെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വിസ്മയനിര്‍മിതികള്‍ക്ക്Read More →









