600 കണ്ടക്ടര്‍ കം ഡ്രൈവര്‍മാരെ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് വേണം
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിലേക്ക് 600 കണ്ടക്ടര്‍ കം ഡ്രൈവര്‍മാരെ നിയമിക്കുന്നു. സിറ്റി സര്‍ക്കുലറില്‍ പുതുതായി ബസുകള്‍ എത്തുന്ന സാഹചര്യത്തിലാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലാൻഫണ്ട് ഉപയോഗിച്ച് 150 സൂപ്പര്‍ഫാസ്റ്റ് ബസുകളും സിറ്റി സര്‍ക്കുലറിന്Read More →









