മമ്മൂട്ടി ഫുഡ് ഡയറ്റ് : താല്പര്യം കുറവ് ചോറിനോട് , ഇഷ്ടം കടല്‍ വിഭവങ്ങള്‍; കൂണ് സൂപ്പിനോടും പ്രിയം കൂടുതൽ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. 72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന സിനിമാതാരമാണ് . പ്രായം 72 ആയിട്ടുംRead More →









