കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ക്കയറി പെണ്‍സുഹൃത്തിന്റെ കൂട്ടത്തല്ലിൽ കട്ടക്കലിപ്പ്; കല്യാണം മുടങ്ങി;
മലപ്പുറം : പ്രതിശ്രുത വരന്റെ വീട്ടിൽക്കയറി മുൻ വനിതാ സുഹൃത്തിന്റെ നേതൃത്വത്തിൽ നടത്തിയ അക്രമമാണ് ഇപ്പോള്‍ ചങ്ങരംകുളത്തെ ചര്ച്ചാവിഷയമായുള്ളത്. കല്യാണ വീട്ടില്‍ അടിപൊട്ടിയതോടെ നടക്കേണ്ടിയിരുന്ന കല്യാണത്തില്‍ നിന്നു വധുവിന്റെ കുടുംബം പിന്മാറി. ചങ്ങരംകുളം മേലേRead More →









