മൊബൈല്‍ കവറില്‍ പണവും കടലാസുകളും സൂക്ഷിച്ച് വെയ്ക്കാറുണ്ടോ?
കൈയ്യില്‍ കിട്ടിയ ചെറിയ കടലാസും, പൈസയും മറ്റും മൊബൈല്‍ കവറിനുള്ളില്‍ സൂക്ഷിച്ചുവെക്കുന്നവരുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ മൊബൈല്‍ ഫോണിന് എത്രത്തോളം ദോഷകരമാണെന്ന് ഈക്കൂട്ടര്‍ക്ക് അറിവുണ്ടായിരിക്കില്ല. ഫോണ്‍ കവറില്‍ നോട്ടുകള്‍ സൂക്ഷിക്കുന്നതും മൊബൈല്‍ പൊട്ടിത്തെറിക്കാൻ കാരണമാകുന്നRead More →









