ആഗോള സുഗന്ധവ്യഞ്ജന സമ്മേളനത്തെ വരവേറ്റുകൊണ്ട് നവി മുംബൈ,ഇന്ന് പരിപാടിക്ക് തിരിതെളിയും
ആഗോള സുഗന്ധവ്യഞ്ജന സമ്മേളനത്തിന് ഇന്ന് തിരിതെളിയും. സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിലെ വിദഗ്ധരുടെയും, വ്യാപാര സംഘടനകളുടെയും, സർക്കാർ ഏജൻസികളുടെയും സമ്മേളനമായ വേൾഡ് സ്പൈസസ് കോൺഗ്രസിനാണ് ഇന്ന് തുടക്കമാകുന്നത് . നവി മുംബൈയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയംRead More →









