നിപ പ്രതിരോധം: ഇ സഞ്ജീവനി സ്പെഷ്യല്‍ ഒപി ആരംഭിച്ചു
ഇ സഞ്ജീവനിയില്‍ കൂടുതല്‍ സേവനങ്ങള്‍ തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട്Read More →









