തക്കാളി വില വെറും 12 രൂപയിലെത്തി; വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഇഞ്ചിയും വെളുത്തുള്ളിയും കുതിക്കുന്നു
സാധാരണക്കാര്‍ക്ക് ആശ്വാസമായി പച്ചക്കറി വില കുത്തനെ താഴേക്ക്. കുതിച്ചുയര്‍ന്ന തക്കാളിയുടെ വില തന്നെ വളരെയധികം കുറഞ്ഞിട്ടുണ്ട്. ഒരു കിലോ തക്കാളിയുടെ വില 12 രൂപയാണ്. ഇഞ്ചിയും വെളുത്തുള്ളിയുമാണ് വിലയില്‍ മുന്നില്‍. ഒരു കിലോ ഇഞ്ചിയ്ക്കുംRead More →









