തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ വിലയിരുത്തി
തിരുവനന്തപുരം :ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് ഫെബ്രുവരി 22 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇ.ആര്‍.ഒ എന്നിവരുടെ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെRead More →









